parukutty-84

തൃപ്പൂണിത്തുറ: ചക്കാലയിൽ പരേതനായ സി.എൻ. അയ്യപ്പന്റെ ഭാര്യ പാറുക്കുട്ടി (84) നിര്യാതയായി. മക്കൾ: രാധ, പരേതനായ സതീശൻ, അനിത, യമുന. മരുമക്കൾ: പരേതനായ മോഹനൻ, പരേതയായ ഉഷ, രതീശൻ, സജീവൻ.