
മലയിൻകീഴ് : കലാപ്രേമി ദിനപത്രത്തിന്റെ ചെയർമാൻ കലാപ്രേമി ബഷീർ ബാബുവിന്റെ ഭാര്യ വിളപ്പിൽശാല പടവങ്കോട് ആസിഫ് വില്ലയിൽ പി.എസ്.സുബൈദാ ബീവി(75) ഹൃദയ സ്തംഭനം മൂലം നിര്യാതയായി.ഖബറടക്കം വളളക്കടവ് ജുമാ മസ്ജിദിൽ നടന്നു. മക്കൾ :എം.മുഹമ്മദ് മാഹീൻ(സംസ്ഥാന കൗൺസിൽ അംഗം,കേരള പ്രവാസി ലീഗ്), ഫാത്തിമാ റഹിം (പോപ്പുലർ ഹോളോ ബ്രിക്സ്),റസിയാ ബീവി.മരുമക്കൾ : എം.എ.റഹിം ( പ്രസിഡന്റ്,പടവൻ കോട് മുസ്ലീം ജമാഅത്ത്),നൂർ മുഹമ്മദ്(പി.ഡബ്ലൂ.ഡി. കോൺട്രാക്ടർ).