തിരുവനന്തപുരം: വലിയതുറ ഗവൺമെന്റ് ഫിഷറീസ് സ്‌കൂളിൽ ഹോസ്റ്റൽ വാർഡൻ,കെയർ ടേക്കർ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന് നടക്കും.വാർഡൻ തസ്തികയ്‌ക്ക് ബിരുദവും കെയർ ടേക്കർ തസ്തികയ്ക്ക് ബി.എഡുമാണ് യോഗ്യത.വിവരങ്ങൾക്ക് ഫോൺ: 0471 2502813, 9447893589.