കാട്ടാക്കട:കാട്ടാക്കട ബഥനിപുരം റബർ ഉത്പാദക സംഘത്തിൽ റബർ ബോർഡിന്റെ സഹകരണത്തോടെ ജൂൺ ഒന്നുമുതൽ 10വരെ സൗജന്യ ടാപ്പിംഗ് പരിശീലനം നൽകും.18നും 58നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബ്ബർ ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:94475876634.