baby-raveendran-ulkadanam

കല്ലമ്പലം : നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ആർ.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു.കല്ലമ്പലം എസ്.എച്ച്.ഒ ഐ.ഫറോസ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജിഹാദ്.പി.ജെ,ഹെഡ് മിസ്ട്രസ് സിനി.എം.ഹല്ലാജ്,പ്രിൻസിപ്പൽ ദീപ.ആർ,ഡ്രിൽ ഇൻട്രക്ടർ അനിൽകുമാർ.എസ്, സ്റ്റാഫ് പ്രതിനിധി ലിജുകുമാർ.എസ്,എസ്.എം.സി ചെയർമാൻ ബാലചന്ദ്രൻ.എസ്,പി.ടി.എ പ്രതിനിധി സനൽ തുടങ്ങിയവർ സംസാരിച്ചു.