
തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മുൻ ജീവനക്കാരി പേട്ട പെരുന്താന്നി കമ്പിക്കകത്ത് വീട്ടിൽ (ദേവിനിവാസ്,മാനവനഗർ,നമ്പർ13 )കെ.ശാന്തമ്മ (86)നിര്യാതയായി.സഞ്ചയനം 31ന് രാവിലെ 8.30ന്. ഭർത്താവ് പരേതനായ സി.ചെല്ലപ്പൻപിള്ള. മക്കൾ:ശ്യാമളകുമാരി,
പരേതരായ രാമചന്ദ്രൻനായർ, മോഹനൻനായർ, വാസുദേവൻനായർ.