kamalamma

പോത്തൻകോട്: നന്നാട്ടുകാവ് കാർത്തിക സദനത്തിൽ കമലമ്മ (89) നിര്യാതയായി. ഭർത്താവ്: ശിവശങ്കരപിളള. മക്കൾ: പരേതയായ രാധമ്മ, ബാലൻപിള്ള, വിശ്വനാഥൻ നായർ, സഹദേവൻ നായർ, ജഗദകുമാരി, പ്രസന്നകുമാരി . മരുമക്കൾ: വാസുദേവൻ പിള്ള, അംബിക അമ്മ, പരേതനായ രാമചന്ദ്രൻ നായർ, ഗീതാകുമാരി, അനിതകുമാരി, രാധാകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30 ന്.