തിരുവനന്തപുരം:എസ്.സി.ആൻഡ് എസ്.ടി വിഭാഗം ജീവനക്കാരുടെ ക്ഷേമത്തിനായി കെ.എസ്.ഇ.ബി.നിയോഗിച്ച ലെയ്സൺ ഓഫീസർക്ക് വൈദ്യുതി ഭവനിൽ അനുവദിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കെ.എസ്.ഇ.ബി.എൽ ചെയർമാൻ ഡോ.ബി.അശോക് നിർവഹിക്കും.