raveendran

തിരുവനന്തപുരം: മുട്ടത്തറ ശിവജി ലെയ്ൻ പുതുവൽ പുത്തൻവീട്ടിൽ രവീന്ദ്രൻ(63) നിര്യാതനായി.

ഭാര്യ:സത്യഭാമ.മകൻ:സൂര്യകിരൺ.സഞ്ചയനം ഞായർ 9ന്.