തിരുവനന്തപുരം : നെടുങ്കാട് ഗവൺമെന്റ് യു.പി.എസിൽ എൽ.പി.എസ്. എ ഒരു ഒഴിവിലേക്കും പാർട്ട് ടൈം ജൂനിയർ ഹിന്ദി ഒരു ഒഴിവിലേക്കും താത്കാലിക അദ്ധ്യാപകരുടെ അഭിമുഖം 30ന് രാവിലെ പത്തിന് നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.