തിരുവനന്തപുരം : ഫെഡറേഷൻ ഒഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ ക്ഷാമകാല വിദഗ്ദ്ധ പരിശീലനം എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കും.നാളെ രാവിലെ 10ന് ആരംഭിക്കുന്ന ഗൂഗിൾ മീറ്റിലൂടെയുള്ള പരിശീലനം വെള്ളായണി കാർഷിക കോളേജ് അസോസിയേറ്റ് ഡയറക്ടർ ഡോ.റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. 8281554921എന്ന നമ്പരിലൂടെ പേര് രജിസ്റ്റർ ചെയ്യാം. പരിശീലനത്തിൽ പങ്കെടുക്കാൻ https://meet.google.com/fsp-pdos-ngw എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്യാം.