തിരുവനന്തപുരം : പാൽകുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിൽ എൽ.പി,യു.പി വിഭാഗത്തിൽ ഓരോ അദ്ധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10ന് നടക്കും.താത്പര്യമുള്ളവർ അസർ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രേസ് അറിയിച്ചു.