hamsa-53

ഏഴിക്കര: പുല്ലോളിൽ പരേതനായ വീരാവുവിന്റെ മകൻ പി.വി. ഹംസ (53) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഡാരിമിൻ, ദിയ നസ്രിൻ.