തിരുവനന്തപുരം : ഫോർട്ട് ഗവ.യു.പി.എസിൽ എൽ.പി.എസ് വിഭാഗത്തിൽ മലയാളം,തമിഴ് അദ്ധ്യാപകരുടെ ഓരോ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.