anchilose-72

ചവറ: പന്മന ചിറ്റൂർ വാന്തുപുരയിടത്തിൽ ആഞ്ചിലോസ് (72) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: സ്റ്റെഫിനി, ബിജു, ബിനോയി, ചാൾസ്, സോജൻ. മരുമക്കൾ: ബേബി, മോളി.