ഓച്ചിറ: മേമന താനുവേലി പടീറ്റതിൽ പരമേശ്വരൻപിള്ള (85) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ഉഷാകുമാരി, സന്തോഷ്, രാജലക്ഷ്മി, ഉണ്ണി. മരുമക്കൾ: സിന്ധു, മഞ്ജു. സഞ്ചയനം 30ന് രാവിലെ 8ന്.