തേവലക്കര: അരിനല്ലൂർ നടകൻ തുരുത്തിൽ തോമസ് (73) നിര്യാതനായി. ഭാര്യ: ക്രിസൻ സിയ. മക്കൾ: മഞ്ജു, സാലു തോമസ്, സണ്ണി തോമസ്. മരുമക്കൾ: അലോഷ്യസ് (കെ.എസ്.ആർ.ടി.സി, ആലപ്പുഴ), റൂബി, സംഗീത സണ്ണി.