വിതുര:തള്ളച്ചിറ രാഹുൽ ഭവനിൽ രഘുനാഥൻ (62) നിര്യാതനായി. ഭാര്യ ലാലി. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: സുജിത്ത്, സ്വാതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്