വിതുര:വിതുര കൊപ്പം ഇറയൻകോട് സ്റ്റാലിൻ ഭവനിൽ പോൾരാജ് (64) നിര്യാതനായി.ഭാര്യ:അച്ചാമ്മ. മക്കൾ: സ്റ്റാലിൻ, പ്രഭ, അമല.മരുമക്കൾ: ജഗൻ, സന്തോഷ്കുമാർ, സുനിത.