lekshmi

മണമ്പൂർ : കല്ലമ്പലം വെയിലൂർ കൃഷ്ണാലയത്തിൽ പ്രകാശിന്റെ ഭാര്യ ലക്ഷ്മി ( 46 ) നിര്യാതയായി. മക്കൾ : ജയകൃഷ്ണൻ , നന്ദന. സഞ്ചയനം 31 ന് രാവിലെ 8 ന്.