
പൂവാർ: അരുമാനൂർ കിഴക്കേ മണിയങ്കൽ കൃഷ്ണസദനത്തിൽ പരേതനായ കൃഷ്ണ പണിക്ക (റിട്ട. കെ.എസ്.ആർ.ടി.സി) രുടെ ഭാര്യ എൽ.സുമതി (95) നിര്യാതയായി.മക്കൾ: കെ.ജയകുമാർ, എസ്.ലേഖ, അഡ്വ.കെ.സന്തോഷ് കുമാർ, പരേതനായ കെ.സജീവ് ,എസ്.ലിനി, എസ്.സോഫിയ. മരുമക്കൾ: ബി.ഒ. ഷീബ കുമാരി, എം.മോഹനദാസ്, എസ്.ഷീബ, എൻ.കെ.സനില, എസ്.മോഹനകുമാർ, പരേതനായ ബി.മുരുകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.