1

പൂവാർ: കരുംകുളം പുതിയതുറ നടുവിലത്തട്ട് പുത്തൻവീട്ടിൽ ഭാസ്ക്കരൻ (69) നിര്യാതനായി.ഭാര്യ: കുമാരി. മക്കൾ: അരുൺകുമാർ, അശ്വതി. മരുമകൻ: സജു.