photo

നെടുമങ്ങാട്: നെട്ട രാജ്ഭവനിൽ അപ്പുകുട്ടൻ -ഗോമതി ദമ്പതി കളുടെ മകൻ രാജേന്ദ്രൻ (62) നിര്യാതനായി.

ഭാര്യ : പ്രീത .എസ് .മക്കൾ : അമിത് രാജ്. പി, അനൂപ് രാജ് .പി,അഭിരാം ആർ.പി, അക്ഷയ് രാജ് .പി.

മരുമക്കൾ: നിഷ അമിത് , ബിന്ദ്യ ഭദ്രൻ, കീർത്തി കൃഷ്ണ.

സംസ്കാരം: ഇന്നു രാവിലെ 11 ന് നെടുമങ്ങാട് ശാന്തിതീരത്ത്.