കായംകുളം: പുതുപ്പള്ളി വടക്ക് മുരിങ്ങത്തറ തെക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ഭാനുമതിയമ്മ (88) നിര്യാതയായി.
മക്കൾ: മഹേന്ദ്രൻ, സുധ, വിജയമ്മ, സുമ, വിനോരാജൻ, വിനോദ്. മരുമക്കൾ: അനിത, രാജൻ, വിജയൻ, അമ്പിളികുമാർ, വിദ്യാറാണി, ശ്രീദേവി. സഞ്ചയനം ചൊവ്വ രാവിലെ 8ന്