
ആര്യനാട്:കേരള കോൺഗ്രസ്(എം)നേതാവും കെ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ആര്യനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഈഞ്ചപ്പുരി രാജേന്ദ്രന്റെ പിതാവ് കൊക്കോട്ടേല ചെറുമഞ്ചൽ അഭിലാഷ് ഭവനിൽ എൻ.ശിവരാമൻ നാടാർ(82)നിര്യാതനായി.
ഭാര്യ:സി.സരസമ്മ.മറ്റ് മക്കൾ:എസ്.സുരേന്ദ്രൻ,എസ്.ജയകുമാരി.മരുമക്കൾ:വി.എസ്.ചിത്രലേഖ,എസ്.സിന്ധു,ജെ.ജയറോസ്.
പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 10ന്.