കാട്ടാക്കട:കാട്ടാക്കട കൊല്ലോട് മൈലക്കോണം അക്ഷരശ്രീ ഗ്രന്ഥശാലയിൽ കൃഷിവിജ്ഞാന സദസ് 29ന് ഉച്ചയ്ക്ക് 2മുതൽ ജോർദാൻ വാലി അഗ്രോഫാമിൽ നടത്തും.ഉച്ചയ്ക്ക് രണ്ടിന് പ്രകൃതി നടത്തം.3മുതൽ നേരിട്ട് അറിവ്.4മുതൽ വിജ്ഞാന സദസ്.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ ജെ.ശുഭ,കാട്ടാക്കട രാമചന്ദ്രൻ,ജിംസൺ,ഷിജിൻലാൽ എന്നിവർ സംസാരിക്കും.