
പുനലൂർ: നെല്ലിപ്പള്ളി തുമ്പോട് ബാബു മഹലിൽ പരേതനായ കെ.ജി. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി ജോൺ, മോഹൻ ജോൺ, രാജൻ ജോൺ, ലഫ്. കേണൽ സൂസൻ ജോൺ, അഡ്വ. ബാബു ജോൺ. മരുമക്കൾ: രഞ്ജി ഫിലിപ്പ് സ്റ്റീഫൻ, കുഞ്ഞുമോൾ മോഹൻ (മുൻ മുനിസിപ്പൽ കൗൺസിലർ, പുനലൂർ), ലഫ്. കേണൽ അന്നമ്മ രാജൻ, അലക്സാണ്ടർ കുര്യൻ (റിട്ട. കസ്റ്റംസ് സൂപ്രണ്ട് ), ബ്രിഗേഡിയർ ലിസമ്മ ബാബു.