കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ശ്രീസദനിൽ അംബുജാക്ഷൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമ്മ. മക്കൾ: ലീന, ജയൻ. മരുമക്കൾ: രാജു, സുനിത. സഞ്ചയനം 30ന് രാവിലെ 7ന്.