1

തോപ്പുംപ്പടി: പടിഞ്ഞാറെ കരുവേലിപ്പടി സി.ജെ. ജോസഫ് റോഡിൽ മലയിൽവീട്ടിൽ കൊച്ചു മുഹമ്മദ് അലി സാഹിബിന്റെ ഭാര്യ സൈനബ ( 78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: ഐഷാബി, അനസ്, സുബൈർ, സുബൈദ, സലീം, ലൈസ, പരേതയായ ജാസ്മിൻ. മരുമക്കൾ:അഷറഫ്, ജമാൽ, നസീർ, ഫൈസൽ, റസിയ, ഷമീന, സുനിത.