വക്കം:വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദിയും യു.പി വിഭാഗത്തിൽ പി.ഡി ടീച്ചറുടെയും ഒഴിവുണ്ട്. അഭിമുഖം 31 ന് രാവിലെ 10ന് നടക്കും.