കല്ലമ്പലം : വ്യാപാരി വ്യവസായി ഏകോപന സമിതി വടശേരിക്കോണം യൂണിറ്റ് ഭാരവാഹികളായി ബി. ജോഷി ബാസു (പ്രസിഡന്റ് ),ഡി. എസ് ദിലീപ് (ജനറൽ സെക്രട്ടറി ),എസ്. ഷൈൻ (ട്രഷറർ ),വി. ജയപ്രകാശ്,എസ്.സുനിലാൽ,ബി. ലാജി,എസ്. പ്രദീപ്,ടി.തൻസിൽ,റഹിം,ജെ.ഗജേന്ദ്രൻ,എസ്.സാബു, സുശീലൻ (വൈസ് പ്രസിഡന്റുമാർ),വി.പ്രകാശ്,ബി.ശ്രീകുമാർ,പി.ധനകുമാർ,എസ്.മണിലാൽ,ജി. വിജയൻ,എസ്.ഷൈൻ കുമാർ,ബിറിൽ കുമാർ,ഉണ്ണികൃഷ്ണൻ,ബി.ബിനു (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.