ആറ്റിങ്ങൽ:കുടവൂർക്കോണം ഗവൺമെന്റ് എച്ച്.എസിൽ എച്ച്.എസ്.ടി മലയാളം,​ എച്ച്.എസ്.ടി സോഷ്യൽ സയൻസ്,​എച്ച്.എസ്.ടി കണക്ക്,​എച്ച്.എസ്.ടി ഹിന്ദി അദ്ധ്യാപക ഇന്റർവ്യൂ 30ന് രാവിലെ 10നും എൽ.പി.എസ്.ടി അദ്ധ്യാപ ഇന്റർവ്യൂ ഉച്ചയ്ക്ക് ഒന്നിനും നടക്കും.