ആറ്റിങ്ങൽ:മേലാറ്റിങ്ങൽ കിടുത്തട്ട് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജൂൺ ഒന്നിന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം. 9.30ന് കലശാഭിഷേകം,​തുടർന്ന് സോപാന സംഗീതം,​ വൈകിട്ട് 5.30 ന് നിറമാല.