cong

നെയ്യാറ്റിൻകര:കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് നെയ്യാറ്റിൻകര ശശി അനുസ്മരണം സംഘടിപ്പിച്ചു.തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയപുരം ശ്രീകുമാർ, ഐക്യജനാധിപത്യ മുന്നണി ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ,മാമ്പഴക്കര രാജശേഖരൻ നായർ,അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽ കുമാർ,അവനീന്ദ്രകുമാർ,എം മുഹിനുദീൻ, ആർ.ഒ.അരുൺ,മര്യാപുരം ജയച്ചന്ദ്രൻ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,എം.സി.സെൽവരാജ്, തിരുപുറം രവി,ജയരാജ് തമ്പി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.