വർക്കല:വെട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം,അറബിക്, ഹിന്ദിതസ്തികകളിലും യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി തസ്തികകളിലും താത്കാലിക ഒഴിവുണ്ട്. അഭിമുഖം 31ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.