വർക്കല :പാളയംകുന്ന് ജനത ജംഗ്ഷൻ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും വർക്കല ഫ്രാവ് പ്രസിഡന്റ് കെ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.കെ. പി.തുളസീധരൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.പി.തുളസീധരൻ (പ്രസിഡന്റ്),എം.വിനോജ് (സെക്രട്ടറി),കെ.പ്രകാശ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.