കല്ലറ:കാഞ്ഞിരംപാറ ഗവൺമെന്റ് എൽ.പി.എസിൽ എൽ.പി.എസ്.എയുടെ ഒരു താല്കാലിക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കും