നെല്ലനാട്: വടക്കുംകര പറയരു കോണത്ത് വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ രാധമ്മ (80) നിരിയാതയായി. മക്കൾ: മുരളി, പരേതനായ അനിൽകുമാർ, ഷാജി, ശ്രീജിത്ത്. മരുമക്കൾ: സന്ധ്യാ മുരളി, ഗീത, ബീന. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.