വർക്കല: ഇലകമൺ കെട്ടിടത്തിൽ പരേതനായ ആനന്ദന്റെ ഭാര്യ എൻ. സരോജിനി (92) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, വിജയൻ, ഇന്ദിര, ഷീല, റാണി. മരുമക്കൾ: വസന്ത, ജയശ്രീ, സുദേവൻ, പുഷ്പാംഗദൻ, പ്രസേനൻ.