obit-photo

മണ്ണംപേട്ട: വരന്തരപ്പിള്ളി ഹരിത ഫാർമസ്യൂട്ടിക്കൽസിന്റെ കൊറ്റനല്ലൂർ സൗപർണിക നഴ്‌സിംഗ് ഹോം, വരന്തരപ്പിള്ളിയിലെ ഹരിത സ്‌കിൻ കെയർ ക്ലിനിക് എന്നിവിടങ്ങളിലെ ചീഫ് ഫിസിഷ്യനായ പൂക്കോട്, പുല്ല്യാട്ട് മനയിൽ നാരായണൻ ഭട്ടതിരി(78) നിര്യാതനായി. സംസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫൊർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് റിട്ട. അസി. ഡയറക്ടറായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മകൾ: ശ്രീജ. മരുമകൻ: ദിവാകരൻ.