തിരുവനന്തപുരം : കരമന തളിയൽ നികുഞ്ജം വീട്ടിൽ വി.വി. ജീവരാജ് (69) നിര്യാതനായി. വിഴിഞ്ഞം ശാസ്താഭവനിൽ പരേതനായ വീരഭദ്രനാചാരിയുടെ മകനാണ്. ഭാര്യ: മാല. മക്കൾ: സജീവ് വി.ജെ, കാർത്തിക് വി.ജെ. മരുമക്കൾ: സ്വാതിമോൾ, ഹരിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

തങ്കപ്പൻപിള്ള

ആറ്റിങ്ങൽ : അഞ്ചൽ അഗസ്ത്യകോട് പറമ്പത്തുകോണം വീട്ടിൽ കെ. തങ്കപ്പൻപിള്ള (84) ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര ധ്വനി വീട്ടിൽ നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: മഹേഷ്, മീര. മരുമക്കൾ: സന്ധ്യാറാണി (സിവിൽ സപ്ളൈസ്, തിരു.), അനിൽ ആർ.എസ്. സഞ്ചയനം: ജൂൺ രണ്ടിന് രാവിലെ 8.30ന്.

നെൽസൻ

വട്ടപ്പാറ : ഒഴുകുപാറ ശാലേം നിവാസിൽ നെൽസൻ എൻ. (58) നിര്യാതനായി. ഭാര്യ: ശോഭന എ. മക്കൾ: സൗമ്യ എസ്.എൻ, രമ്യ എസ്.എൻ. മരുമക്കൾ: സതീഷ് കുമാർ എസ്, ജാക്‌സൺ എസ്.ബി. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4ന്.

അജിത്ത്

ബാലരാമപുരം : വടക്കേവിള തണ്ണിക്കുഴി അജിത് നിവാസിൽ പരേതരായ ഗോപിഥാന്റെയും ശ്രീകുമാരിയുടെയും മകൻ അജിത്ത് (44) നിര്യാതനായി. ഭാര്യ: നീതു. മകൻ: ആദിത്യൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

മൈക്കിൾ

കഠിനംകുളം : ശാന്തിപുരം ജനറ്റ് ഹൗസിൽ വി. എ. മൈക്കിൾ (72) നിര്യാതനായി. ഭാര്യ: ജനറ്റ് മൈക്കിൾ. മക്കൾ: മൈജു മൈക്കിൾ, മനോജ് മൈക്കിൾ. മരുമകൾ: രോഷ്‌നി മനോജ്. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തിപുരം സെന്റ് ജോസഫ് ദേവാലയത്തിൽ.