dominik

മാറനല്ലൂർ: മാറനല്ലൂർ കൂവളശ്ശേരി നവോദയ ലയിൻ ബ്ലസിംഗ് ഹൗസിൽ ഡൊമിനിക്ക് രാജ്(52) നിര്യാതനായി. ഭാര്യ:എസ്.ഷീജ. മക്കൾ:എൽ.എസ്.അഭിനന്ദ്, ഷാരോൻ.ഡി.എസ്.രാജ്.പ്രാർത്ഥന: 30ന്. രാവിലെ 8ന് കോട്ടമുകൾ സെന്റ് പോൾ ചർച്ച് ദേവാലയത്തിൽ.