നെടുമങ്ങാട്:നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംസ്ഥാന സർക്കാരിന്റെ തെളിനീർ ഒഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി മരുതൂർ ഏലാ തോട് ശുചീകരണ പ്രവർത്തനം ഇന്ന് രാവിലെ 8ന് മരുതൂർ ജംഗ്ഷനിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.