parssala-block-panchayath

പാറശാല:പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത ഗ്രാമസഭയുടെ ഉദ്‌ഘാടനം പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ,സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജോജി,വിനിതകുമാരി,ആര്യദേവൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത തുടങ്ങിയവർ സംസാരിച്ചു.