നെടുമങ്ങാട്:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കരകുളം ബ്രാഞ്ച് നിർമ്മിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് കരകുളം ബ്രാഞ്ച് പ്രസിഡന്റ് കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.താക്കോൽദാനം ജില്ലാ പ്രസിഡന്റ് എസ്.കെ.അജികുമാറും,അമർജവാൻ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ലേഖാ റാണിയും നിർവഹിക്കും.