വാമനപുരം: വാമനപുരം വിഷ്ണു ഭവനിൽ(തെക്കഴികം) പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഭാരതിയമ്മ (88) നിര്യാതയായി. മക്കൾ: പത്മകുമാരി അമ്മ, ലതിക, അംബിക. മരുമക്കൾ: മധുസൂദനൻനായർ, പരേതനായ മുരളീധരൻ, മോഹനചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവില 9ന്