sadasivan

പാറശാല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചകിത്സയിലിരിക്കെ മരണപ്പെട്ട സദാശിവൻ (ഉദ്ദേശം 75 വയസ്) എന്ന ആളിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂവാർ സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471-2211100, 9497980132, 9497987026.