karthyayani104

മൂവാറ്റുപുഴ: പോത്താനിക്കാട് റമ്പാഞ്ചേരി അത്തിമറ്റത്തിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനി (104) നിര്യാതയായി. മക്കൾ: സുകുമാരൻ, ശശിധരൻ, ലളിത. മരുമക്കൾ: ലളിത, ശോഭന, ബാലകൃഷ്ണൻ.