ചീരാണിക്കര : കറ്റ കുവപ്ളാങ്ങര ആയിരവില്ലി ദുർഗാദേവി ക്ഷേത്രത്തിൽ 30ന് വൈകിട്ട് 5.30 മുതൽ ക്ഷേത്ര മേൽശാന്തി പ്രസാദ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കാർത്തികപൂജ നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.