arifa-beevi

കാട്ടാക്കട: പൂവച്ചൽ ഉണ്ടപ്പാറ മഞ്ചുഷ മൻസിലിൽ പീരുമുഹമ്മദ് ഉണ്ടപ്പാറയുടെ ഭാര്യ ആരിഫാ ബീവി (ലീന)62 നിര്യാതയായി. ഖബറടക്കം കൊണ്ണിയൂർ മുസ്ലിം ജുമാ മസ്ജിദിൽ നടന്നു. മക്കൾ:ഷാജിമ (കേരള യൂണിവേഴ്സിറ്റി), ഷാനവാസ് (ടൂറിസം ഡിപ്പാർട്‌മെന്റ് ),മരുമക്കൾ: നാസർ,സുധീർ, സജിന.